Priya Prakash Warrier asked 2 crore rupees for acting Telugu Movie- report spreading on Telugu Media <br />ഒറ്റ ഗാനത്തിലൂടെ ആഗോള പ്രശസ്തയായ താരം ആണ് പ്രിയ പ്രകാശ് വാര്യര്‍ എന്ന പ്രിയ വാര്യര്‍. കണ്ണിറുക്കി പെണ്‍കുട്ടി എന്നാണ് മലയാളികള്‍ ഇപ്പോള്‍ പ്രിയയെ സ്‌നേഹത്തോടെ വിളിക്കുന്നത്. ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളിലും പ്രിയയെ കുറിച്ചുള്ള വാര്‍ത്തകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.